About Irinjalakuda press club

  ഇരിങ്ങാലക്കുടയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്. ഇതില്‍ പത്ര ദൃശ്യ നവ മാധ്യമങ്ങളടക്കം 26 മെമ്പര്‍മാരാണുള്ളത്. രജതജൂബിലി കഴിഞ്ഞ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് ഇരിങ്ങാലക്കുടയിലെ സാമൂഹിക കലാ - സാംസ്കാരിക വികസന മേഖലകളില്‍ തനതായ സ്ഥാനം വഹിച്ചിട്ടുണ്ട്.