WELCOME TO IRINJALAKUDA PRESS CLUB...

 
 

irinjalakuda press club

ഇരിങ്ങാലക്കുടയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ  കൂട്ടായ്മയാണ് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്. ഇതില്‍ പത്ര ദൃശ്യ നവ മാധ്യമങ്ങളടക്കം 26 മെമ്പര്‍മാരാണുള്ളത്. രജതജൂബിലി കഴിഞ്ഞ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് ഇരിങ്ങാലക്കുടയിലെ സാമൂഹിക കലാ - സാംസ്കാരിക വികസന മേഖലകളില്‍ തനതായ സ്ഥാനം വഹിച്ചിട്ടുണ്ട്.